¡Sorpréndeme!

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും | filmibeat Malayalam

2019-01-11 357 Dailymotion

mammootty ranjith team up a big budget project
ഓരോ ദിവസം കഴിയുംതോറും മമ്മൂട്ടി നായകനാവുന്ന പുതിയ സിനിമകള്‍ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും അങ്ങനെയൊരു സിനിമ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്